മേടം(അശ്വതി, ഭരണി, കാർത്തിക ആദ്യപകുതി):
കാര്യങ്ങളിൽ തടസ്സങ്ങളും പരാജയങ്ങളും നേരിടേണ്ടി വരാം. മനസ്സിന് അസ്വസ്ഥതയും അനാവശ്യ ചെലവുകളും അലച്ചിലുകളും ഉണ്ടാകാൻ സാധ്യത. ......
കളമശ്ശേരി:കേരളത്തിലെ ഭവനരഹിത മാനസിക രോഗികളുടെ മാനസികസാമൂഹിക പുനരധിവാസം ശക്തിപ്പെടുത്തുന്നതിനായി ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ സയൻസ് റിസർച്ച് പിന്തുണയോടെ നടപ്പിലാക്കുന്ന മേജർ പദ്ധതിയുടെ ഭാഗമായി എഐ അധിഷ്ഠിത ഡിജിറ്റൽ പ്ലാറ്റ്ഫോമായ ‘പ്രഗതി കെയർ (PRAGATI Care)’ വികസിപ്പിച്ചു. പദ്ധതിയുടെ ഉദ്ഘാടനം എഡിൻബറോ സർവകലാശാലയിലെ സോഷ്യൽ വർക്ക് – റെഫ്യൂജി പഠന വിഭാഗത്തിലെ പേഴ്സണൽ ചെയർ പ്രൊഫ.ജോർജ് പാലാട്ടിയിൽ നിർവഹിച്ചു.രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസിലെ സോഷ്യൽ വർക്ക് വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. ......
കൊച്ചി : കലൂർ ശ്രീരാമകൃഷ്ണ സേവാശ്രമം ഏർപ്പെടുത്തിയ " ശ്രീരാമൃഷ്ണ സേവാ പുരസ്ക്കാരം 2025 " പശ്ചിമ ബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദ് ബോസിന് .......
തെങ്ങേലി: പത്തനാപുരം മൗണ്ട് താബോർ കോൺവെന്റിന്റെ തെങ്ങേലി ശാഖയിൽ പുനർനിർമ്മിച്ച സെന്റ് ഗ്രീഗോറിയോസ് ചാപ്പലിന്റെ കൂദാശ 17-നു വൈകീട്ട് 5 മണിക്ക് മലങ്കര സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ നിർവ്വഹിക്കും. ചെങ്ങന്നൂർ ഭദ്രാസനാധിപൻ ഡോ. ......
തെക്കൻ കേരളത്തിലും മധ്യകേരളത്തിലും അപ്രതീക്ഷിതമായി മഴയെത്തി. പലയിടത്തും ശക്തമായ മഴയാണ് ലഭിച്ചത്.......
കൊച്ചി: ലക്ഷദ്വീപിലെ മത്സ്യമേഖലയുടെ വികസനത്തിന് എല്ലാ ദ്വീപുകളെയും ബന്ധിപ്പിക്കുന്ന വിധത്തിൽ സംയോജിത ഫിഷറീസ് ഹബ്ബ് സ്ഥാപിക്കണമെന്ന് നിർദ്ദേശം. മത്സ്യ വിപണനം സുഗമമാക്കുന്നതിനും മൂല്യവർധിത ഉൽപ്പന്നങ്ങളുടെ വിപണി വിപുലീകരിക്കുന്നതിനുമുള്ള ഏകജാലക സംവിധാനം യാഥാർത്ഥ്യമാക്കാൻ ഈ നീക്കം അനിവാര്യമാണെന്ന് കവരത്തിൽ നടന്ന മത്സ്യമേളയുടെ സമാപന സംഗമം അഭിപ്രായപ്പെട്ടു.
സിഎംഎഫ്ആർഐക്ക് കീഴിലുള്ള ലക്ഷദ്വീപ് കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ദ്വീപ് ഫിഷറീസ് വകുപ്പുമായി ചേർന്നാണ് മത്സ്യമേള സംഘടിപ്പിച്ചത്.
ശാസ്ത്രീയമായ വിപണനം, കോൾഡ് സ്റ്റോറേജ് സംവിധാനങ്ങൾ, മൂല്യവർധിത യൂണിറ്റുകൾ, കയറ്റുമതി സൗകര്യങ്ങൾ എന്നിവ ഒരേ കുടക്കീഴിൽ കൊണ്ട് വരാൻ ഫിഷറീസ് ഹബ് വഴി സാധിക്കും. ......
ഇന്ത്യയിലെ ആദ്യ ഹാബിറ്റ്-ബിൽഡിംഗ് പ്ലാറ്റ്ഫോമായ ഹാബിൽഡ്, ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനായി തങ്ങളുടെ ഫ്ലാഗ്ഷിപ്പ് പദ്ധതിയായ ‘ഹർ ഘർ യോഗ’ ആരംഭിച്ചു. 21 ദിവസത്തെ സൗജന്യ യോഗ യാത്രയിലൂടെ, യോഗയെ ഒരു സ്ഥിര ശീലമായി ജീവിതത്തിൽ ഉൾപ്പെടുത്താൻ ആളുകളെ പ്രേരിപ്പിക്കുകയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.
ഈ സംരംഭം ഇതിനോടകം തന്നെ വലിയ ജനപിന്തുണ നേടിയിട്ടുണ്ട്. ......
കൊച്ചി: ആഗോള സുഗന്ധവ്യഞ്ജനങ്ങൾ വ്യവസായത്തിന്റെ ഭാവി ചർച്ച ചെയ്യുന്നതിനായി ഓൾ ഇന്ത്യ സ്പൈസസ് എക്സ്പോർട്ടേഴ്സ് ഫോറം (എ.ഐ. എസ്.ഇ.എഫ്) സംഘടിപ്പിക്കുന്ന ഒൻപതാമത് അന്താരാഷ്ട്ര സുഗന്ധവ്യഞ്ജന സമ്മേളനം (ഐ.എസ്.സി. ......
ന്യൂഡൽഹി: ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി (സിപിസി) പ്രതിനിധി സംഘം തിങ്കളാഴ്ച ബിജെപി ആസ്ഥാനം സന്ദർശിച്ചു. ബിജെപി നേതാക്കളുമായി ആശയവിനിമയം നടത്തിയ സംഘം തുടർന്ന് ഇന്ന് ആർ എസ് എസ് നേതാക്കളുമായും ചർച്ച നടത്തി. ......